story
. ....ഗ്യാസ് കുറ്റി.... എങ്ങനെ ഞാനൊരു ഗ്യാസ് കുറ്റി ആയി എന്ന് ഇനിയും എനിക്ക് മനസിലായിട്ടില്ല, പിന്നെ ഈ ചുവപ്പ് നിറവും...... ? പക്ഷേ ഒന്നെനിക്കറിയാം, ഒരുപ്പട് വിലയുണ്ട് എനിക്കീ ഇന്ത്യാ മഹാരാജ്യത്ത്.ഒരു കർഷകൻ ലഭിക്കുന്ന സബ്സിഡി യെക്കാൾ കൂടുതൽ എന്നിക്ക് കിട്ടുന്നു .പണ്ട് എനിക്ക് വേണ്ടി സമരങ്ങൾ വരെ നടന്നിറ്റുണ്ട്, എന്റെ വിലയും സബ്സിഡിയും സംബന്ധിച്ച് ഇന്നതെല്ലാം കെട്ടടിങ്ങിയിരിക്കുന്നു. ഇപ്പോൾ ഞാൻ നാടു ചുറ്റുകയാണ് വീടു വീടാന്തരം കയറി ഇറങ്ങുന്നു ചിലയിടത്ത് സന്തോഷംം മറ്റു ചിലയിടത്ത് ദുഃഖം എന്താ ഇങ്ങനെ ? ആരുമെന്താ പ്രതികരിക്കാത്തത് ? പല വീടുകളിലും ഞാനൊരൊ മൂക സാക്ഷിയാണ് പല വിധ...